Surprise Me!

“എനിക്ക് കൃഷി ചെയ്‌ത്‌ ജീവിക്കണം;ആരോടും കൈനീട്ടാൻ വയ്യ” |അണ്ണയ്യൻ

2025-07-30 0 Dailymotion

പൊന്ന് വിളഞ്ഞിരുന്ന രണ്ട് ഏക്കർ കൃഷിയിടം ഉരുൾ കൊണ്ട് പോയപ്പോൾ തന്റെ അറുപത്തിയേഴാം വയസ്സിലും ഓട്ടോ ഓടിച്ച് ജീവനോപാധി കണ്ടെത്തിയ ആളാണ് അണ്ണയ്യൻ;അദ്ദേഹത്തിനാവശ്യം സ്വന്തം സ്ഥലത്ത് വീണ്ടും കൃഷി ചെയ്യാനുള്ള സഹായമാണ്
#mepadi #WayanadLandslide #chooralmala #protest #mundakkai #chooralmalarescue #mundakkailandslide #rehabilitation #AsianetNews